Showing posts with label Malayalam Ebooks. Show all posts
Showing posts with label Malayalam Ebooks. Show all posts

7.17.2011

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ഒന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 1 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ഒന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 1 « Malayalam Spiritual EBooks



കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി മലയാളികളുടെ സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി വിരചിച്ച“ഐതിഹ്യമാല”. ലോകസാഹിത്യത്തില്‍ ആയിരത്തൊന്നു രാവുകള്‍ക്കും, ഈസോപ്പ് കഥകള്‍ക്കും ഉള്ളതും, ഭാരതീയസാഹിത്യത്തില്‍ പഞ്ചതന്ത്രത്തിനും, കഥാസരിത്‍സാഗരത്തിനുള്ള അതേ സ്ഥാനമാണ് മലയാളസാഹിത്യത്തില്‍ ഈ ഗ്രന്ഥത്തിനുള്ളത്. ചെമ്പകശേരി രാജാവ് മുതല്‍ തിരുവട്ടാറ്റാദികേശവന്‍ വരെ 126 ഐതിഹ്യങ്ങളാണ് ഇതിലെ ഉള്ളടക്കം. മലയാളികള്‍ നിരവധി തലമുറകളായി കൈമാറുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള ഈ കൃതിയുടെ ജനപ്രിയതയ്ക്ക് ഇന്നും അല്പവും കുറവ് വന്നിട്ടില്ല എന്നത് ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു.

യൂറോപ്യന്മാര്‍ വരുന്നതിനു മുമ്പുള്ള കേരളത്തിലെ ജനജീവിതത്തിന്റെ ഒരു സജീവമായ ചിത്രം ഈ കഥകളില്‍ നമുക്കു കാണുവാന്‍ സാധിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍, ഗജവീരന്മാര്‍ എന്നുവേണ്ടാ ജനജീവിതത്തിലെ എല്ലാത്തിനെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെയും രംഗങ്ങളെയും അത്യന്തം അതിശയോക്തിയോടെയും ആകര്‍ഷണീയമായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, മധ്യകാലീന കേരളത്തിലെ സാംസ്കാരികജീവിതത്തിന്റെ ഒരു സമഗ്രവും, അത്യാശ്ചര്യകരവും അതേസമയം ആസ്വാദ്യകരവുമായ കഥാരൂപത്തിലുള്ള ഒരു വിവരണമാണ് ഐതിഹ്യമാല എന്നു പറയാം. അതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയും. ഇതിലെ കഥകള്‍ വായിച്ചറിയാനുള്ള അവസരം ഈ തലമുറയിലെയും വരും തലമുറയിലെയും എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐതിഹ്യമാല എന്ന ഗ്രന്ഥത്തെ ഡിജിറ്റൈസ് ചെയ്യുവാനുള്ള ഈ പ്രോജക്ട് ആരംഭിച്ചത്.

ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 21 കഥകള്‍ വീതമുള്ള 6 ഭാഗങ്ങളിലായി ഐതിഹ്യമാല പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗം ഇന്ന് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. ഈ സംരംഭത്തിന് സഹായസഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്കരോടും, ഐതിഹ്യമാലയുടെ ഒന്നാം ഭാഗം ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ അംഗങ്ങളും എന്റെ സുഹൃത്തുക്കളുമായ രാമചന്ദ്രന്‍, രാജ്മോഹന്‍, ആശാകിരണ്‍, സുഗേഷ് ആചാരി, രമേശ് നടരാജന്‍, പ്രവീണ്‍ എന്നിവരോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ഒന്നാം ഭാഗം – ഉള്ളടക്കം

1 ചെമ്പകശ്ശേരി രാജാവ്
2 കോട്ടയത്തു രാജാവ്
3 മഹാഭാഷ്യം
4 ഭര്‍ത്തൃഹരി
5 അദ്ധ്യാത്മരാമായണം
6 പറയി പെറ്റ പന്തിരുകുലം
7 തലക്കുളത്തു ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും
8 വില്വമംഗലത്തു സ്വാമിയാര്‍ 1
9 കാക്കശ്ശേരി ഭട്ടതിരി
10 മുട്ടസ്സു നമ്പൂരി
11 പുളിയാമ്പിള്ളി നമ്പൂരി
12 കല്ലന്താറ്റില്‍ ഗുരുക്കള്‍
13 കോലത്തിരിയും സാമൂതിരിയും
14 പാണ്ടമ്പുറത്തു കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ
15 മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും
16 കാലടിയില്‍ ഭട്ടതിരി
17 വെണ്‍മണി നമ്പൂതിരിപ്പാടന്മാര്‍
18 കുഞ്ചമണ്‍ പോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും
19 വയക്കരെ അച്ഛന്‍ മൂസ്സ്
20 കോഴിക്കോട്ടങ്ങാടി
21 കിടങ്ങൂര്‍ കണ്ടങ്കോരന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ഇ-ബുക്ക്


ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – രണ്ടാം ഭാഗം Aithihya Mala – Kottarathil Sankunni – Part 2 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – രണ്ടാം ഭാഗം Aithihya Mala – Kottarathil Sankunni – Part 2 « Malayalam Spiritual EBooks



ഐതിഹ്യമാലയുടെ രണ്ടാം ഭാഗവും ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ ഇന്ന് സാഹ്ലാദം അവതരിപ്പിക്കുകയാണ്. ചെമ്പകശ്ശേരി രാജാവു മുതല്‍ കിടങ്ങൂര്‍ കണ്ടങ്കോരന്‍ വരെയുള്ള ഐതിഹ്യമാലയിലെ ആദ്യത്തെ 21 കഥകള്‍ ഒന്നാം ഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. പിന്നീടുള്ള 21 കഥകളാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം.

ഐതിഹ്യമാലയുടെ ഇ-ബുക്ക് പ്രോജക്ട് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ശ്രീ വിഷ്ണു (ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും സുപരിചിതരായ ഗ്രന്ഥകര്‍തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണന്‍ – ഡോ. ആര്‍. ലീലാദേവി ദമ്പതികളുടെ സുപുത്രന്‍) ഐതിഹ്യമാലയിലെ മുപ്പതോളം കഥകള്‍ ടൈപ്പ്സെറ്റ് ചെയ്തുവെച്ചിരുന്നത് ഈ ബ്ലോഗില്‍ ഉപയോഗിക്കുന്നതിനായി അയച്ചുതരുകയുണ്ടായി. അതുകൊണ്ട്, ഈ പ്രോജക്ടിലെ ടൈപ്പിങ്ങ് ജോലിയുടെ ഭാരം നല്ലൊരു പരിധി വരെ കുറയുകയും ചെയ്തു. ശ്രീ വിഷ്ണുവിന്റെ ഈ ഉദാരമനസ്കതയ്ക്കു മുന്നില്‍ നമോവാകം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും,ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല രണ്ടാം ഭാഗം ഉള്ളടക്കം

22 കുമാരനല്ലൂര്‍ ഭഗവതി
23 തിരുനക്കര ദേവനും അവിടത്തെ കാളയും
24 ഭവഭൂതി
25 വാഗ്ഭടാചാര്യന്‍
26 പ്രഭാകരന്‍
27 പാതായിക്കര നമ്പൂരിമാര്‍
28 കാരാട്ടു നമ്പൂരി
29 വിഡ്ഢി! കൂശ്മാണ്ഡം
30 കുഞ്ചന്‍ നമ്പ്യാരുടെ ഉത്ഭവം
31 വലിയ പരിഷ ശങ്കരനാരായണ ചാക്യാര്‍
32 ആഴ്വാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും
33 നാലേക്കാട്ടു പിള്ളമാര്‍
34 കായംകുളം കൊച്ചുണ്ണി
35 കൈപ്പുഴ രാജ്ഞിയും പുളിംകുന്നു പ്രദേശവും
36 ഒരന്തര്‍ജനത്തിന്റെ യുക്തി
37 പാഴൂര്‍ പെരുംതൃക്കോവില്‍
38 പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
39 രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം
40 കൊച്ചുനമ്പൂരി
41 ചെമ്പകശ്ശേരി രാജാവും മേപ്പത്തൂര്‍ ഭട്ടതിരിയും
42 വട്ടപ്പറമ്പില്‍ വലിയമ്മ
43 വൈക്കത്തു തിരുനീലകണ്ഠന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല രണ്ടാം ഭാഗം ഇ-ബുക്ക്

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – മൂന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 3 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – മൂന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 3 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – മൂന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 3


ഐതിഹ്യമാലയുടെ മൂന്നാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗവും പിന്നീടുള്ള 22 കഥകളുള്‍ക്കൊള്ളുന്ന രണ്ടാം ഭാഗവും ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നുള്ള “കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി മുതല്‍ കോന്നിയില്‍ കൊച്ചയ്യപ്പന്‍” വരെയുള്ള 18 കഥകളുള്‍ക്കൊള്ളുന്ന മൂന്നാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല മൂന്നാം ഭാഗം ഉള്ളടക്കം

43 വൈക്കത്തു തിരു നീലകണ്ഠന്‍
44 കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി
45 പൂന്താനത്തു നമ്പൂതിരി
46 ആലത്തൂര്‍ നമ്പി
47 വയസ്കര ചതുര്‍വേദി ഭട്ടതിരിയും യക്ഷിയും
48 രാമപുരത്തു വാരിയര്‍
49 ചെമ്പ്രെഴുത്തച്ഛന്മാര്‍
50 കൊച്ചി ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ട്
51 അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍
52 ചേരാനല്ലൂര്‍ കുഞ്ഞിക്കര്‍ത്താവ്
53 കൊട്ടാരക്കര ഗോശാല
54 തേവലശ്ശേരി നമ്പി
55 ചില ഈശ്വരന്മാരുടെ പിണക്കം
56 പറങ്ങോട്ടു നമ്പൂതിരി
57 പാക്കില്‍ ശാസ്താവ്
58 കൊടുങ്ങല്ലൂര്‍ വസൂരിമാല
59 തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങള്‍
60 ആറന്മുള മാഹാത്മ്യം
61 കോന്നിയില്‍ കൊച്ചയപ്പന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല മൂന്നാം ഭാഗം ഇ-ബുക്ക്

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – നാലാം ഭാഗം Aithihya Mala – Kottarathil Sankunni – Part 4 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – നാലാം ഭാഗം Aithihya Mala – Kottarathil Sankunni – Part 4 « Malayalam Spiritual EBooks

Aithihya Mala – Kottarathil Sankunni – Part 4


ഐതിഹ്യമാലയുടെ നാലാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 61 ഉപന്യാസങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ മൂന്നുവരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 16 കഥകളുള്‍ക്കൊള്ളുന്ന നാലാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമ മായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല നാലാം ഭാഗം ഉള്ളടക്കം

62. ഊരകത്ത് അമ്മത്തിരുവടി
63. സ്വാതി തിരുനാള്‍ മഹാരാജാവു തിരുമനസ്സുകൊണ്ട്
64. പിലാമന്തോള്‍ മൂസ്സ്
65. ശാസ്താംകോട്ടയും കുരങ്ങന്മാരും
66. മുഴമംഗലത്തു നമ്പൂതിരി
67. വയസ്കര കുടുംബവും അവിടത്തെ ശാസ്താവും
68. കായംകുളത്തു രാജാവിന്റെ ശ്രീചക്രം
69. കുളപ്പുറത്തു ഭീമന്‍
70. മണ്ണാടിക്കാവും കമ്പിത്താനും
71. ശ്രീകൃഷ്ണകര്‍ണാമൃതം
72. കടമറ്റത്തു കത്തനാര്‍
73. പുരഹരിണപുരേശമാഹാത്മ്യം
74. തോലകവി
75. കുഞ്ചിക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാരന്‍
76. അച്ചന്‍കോവില്‍ ശാസ്താവും പരിവാരമൂര്‍ത്തികളും
77. അവണാമനക്കല്‍ ഗോപാലന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല നാലാം ഭാഗം ഇ-ബുക്ക്

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – അഞ്ചാം ഭാഗം Aithihya Mala – Kottarathil Sankunni – Part 5 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – അഞ്ചാം ഭാഗം Aithihya Mala – Kottarathil Sankunni – Part 5 « Malayalam Spiritual EBooks



ഐതിഹ്യമാലയുടെ അഞ്ചാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 77 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ നാലു വരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 13 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന അഞ്ചാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ ഒറ്റമാസത്തിനുള്ളില്‍ ഐതിഹ്യമാലയുടെ അഞ്ചു ഭാഗങ്ങള്‍ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കണക്കാക്കാം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല അഞ്ചാം ഭാഗം ഉള്ളടക്കം

78. പള്ളിപ്പുറത്തുകാവ്
79. എളേടത്തു തൈക്കാട്ടു മൂസ്സന്മാര്‍
80. കൈപ്പുഴത്തമ്പാന്‍
81. കൊല്ലം വിഷാരിക്കാവ്
82. വയസ്‌കരെ ആര്യന്‍ നാരായണന്‍ മൂസ്സിന്റെ ചികിത്സാനൈപുണ്യം
83. ചംക്രോത്തമ്മ
84. വണങ്ങാട്ട്യ് പണിക്കരും ചാത്തന്മാരും
85. കുട്ടഞ്ചേരി മൂസ്സ്
86. പള്ളിവാണപ്പെരുമാളും കിളിരൂര്‍ ദേശവും
87. കടാങ്കോട്ടു മാക്കംഭഗവതി
88. ഒരു യൂറോപ്യന്റെ സ്വാമിഭക്തി
89. സംഘക്കളി
90. കൊട്ടാരക്കരച്ചന്ദ്രശേഖരന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല അഞ്ചാം ഭാഗം ഇ-ബുക്ക്

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ആറാം ഭാഗം Aithihya Mala – Kottarathil Sankunni – Part 6 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ആറാം ഭാഗം Aithihya Mala – Kottarathil Sankunni – Part 6 « Malayalam Spiritual EBooks: "ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ആറാം ഭാഗം Aithihya Mala – Kottarathil Sankunni – Part 6
ഏപ്രില്‍ 29, 2011 by bharateeya"

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ആറാം ഭാഗം Aithihya Mala – Kottarathil Sankunni – Part 6


ഐതിഹ്യമാലയുടെ ആറാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 90 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന അഞ്ചു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 13 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ആറാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ ഒറ്റമാസത്തിനുള്ളില്‍ ഐതിഹ്യമാലയുടെ ആറു ഭാഗങ്ങള്‍ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കണക്കാക്കാം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ആറാം ഭാഗം ഉള്ളടക്കം

91. പനയന്നാര്‍ കാവ്
92. ഉത്രം തിരുനാള്‍ തിരുമനസ്സുകൊണ്ടും കഥകളിയോഗവും
93. കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും
94. വിജയാദ്രി മാഹാത്മ്യം
95. നടുവിലേപ്പാട്ട് ഭട്ടതിരി
96. ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും
97. മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍
98. മണ്ണാറശ്ശാല മാഹാത്മ്യം
99. ഒരു സ്വാമിയാരുടെ ശാപം
100. പുല്ലങ്കോട്ട് നമ്പൂരി
101. പനച്ചിക്കാട്ടു സരസ്വതി
102. വെള്ളാടു നമ്പൂരി
103. ആറന്മുള വലിയ ബാലകൃഷ്ണന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ആറാം ഭാഗം ഇ-ബുക്ക്

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ഏഴാം ഭാഗം Aithihya Mala – Kottarathil Sankunni – Part 7 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ഏഴാം ഭാഗം Aithihya Mala – Kottarathil Sankunni – Part 7 « Malayalam Spiritual EBooks: "ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ഏഴാം ഭാഗം Aithihya Mala – Kottarathil Sankunni – Part 7
മേയ് 3, 2011 by bharateeya"

Aithihya Mala – Kottarathil Sankunni – Part 7

ഐതിഹ്യമാലയുടെ ഏഴാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 103 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ആറു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 12 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ഏഴാം ഭാഗം ഉള്ളടക്കം

104. ചെങ്ങന്നൂര്‍ ഭഗവതി
105. എടവെട്ടിക്കാട്ടു നമ്പൂരി
106. പയ്യന്നൂര്‍ ഗ്രാമം
107. ഒളശ്ശയില്‍ വേട്ടക്കൊരുമകന്‍ കാവ്
108. ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും
109. വൈയ്ക്കത്തെപ്പാട്ടുകള്‍
110. പെരുമ്പിലാവില്‍ കേളുമേനോന്‍
111. ചെമ്പകശ്ശേരിരാജാവും രാജ്ഞിയും
112. വില്വമംഗലത്തു സ്വാമിയാര്‍ – 2
113. പാമ്പുമ്മേക്കാട്ടു നമ്പൂരി
114. കാളിദാസന്‍
115. പന്തളം നീലകണ്ഠന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ഏഴാം ഭാഗം ഇ-ബുക്ക്

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – എട്ടാം ഭാഗം Aithihya Mala – Kottarathil Sankunni – Part 8 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – എട്ടാം ഭാഗം Aithihya Mala – Kottarathil Sankunni – Part 8 « Malayalam Spiritual EBooks

ഐതിഹ്യമാലയുടെ എട്ടാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനുപകരം ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുകയായിരുന്നു. ഐതിഹ്യമാലയുടെ ആദ്യത്തെ 115 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 11 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന എട്ടാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്. അധികം താമസിയാതെ തന്നെ (രണ്ടാം റൗണ്ട് പ്രൂഫ്റീഡിങ്ങ് തീര്‍ന്നുകഴിഞ്ഞാലുടനെ) ഐതിഹ്യമാല സമ്പൂര്‍ണ്ണമായി ഒരു ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഈ പ്രോജക്ട് ആരംഭിച്ചിട്ട് വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് (50 ദിവസത്തിനകം) തൊള്ളായിരത്തോളം പേജുകളുള്ള ഈ ബൃഹത് ഗ്രന്ഥം പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്യുവാന്‍ കഴിഞ്ഞു എന്നത് വളരെ ചാരിതാര്‍ത്ഥ്യജനകമാണ്. ഈ ബ്ലോഗിന്റെ ലക്ഷ്യംപൂര്‍ണ്ണമായി സാക്ഷാത്ക്കരിച്ചില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ചെങ്കിലും മുന്നേറാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടും എല്ലാ സഹൃദയരുടേയും സഹായസഹകരണങ്ങള്‍ കൊണ്ടുംമാത്രമാണ്. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ഡിജിറ്റൈസേഷന്‍ പ്രോജക്ടില്‍ പങ്കെടുത്തവര്‍

1. ശങ്കരന്‍
2. രാമു
3. രാജ് മോഹന്‍
4. രമേശ് നടരാജന്‍
5. ലിഷ
6. ജയതി
7. മനോജ്കുമാര്‍ വെട്ടക്കാട്
8. പി. കെ. ഷിബിന്‍
9. മലയാളം വിക്കി ടീം
10. പ്രവീണ്‍ (പ്രൂഫ്റീഡിങ്ങ്)
11. സുഗേഷ് ആചാരി (പ്രൂഫ്റീഡിങ്ങ്)
12. രഞ്ജന (പ്രൂഫ്റീഡിങ്ങ്)

ഐതിഹ്യമാല എട്ടാം ഭാഗം ഉള്ളടക്കം

116. ചിറ്റൂര്‍ കാവില്‍ ഭഗവതി
117. കല്ലൂര്‍ നമ്പൂരിപ്പാടന്മാര്‍
118. തകഴിയില്‍ ശാസ്താവും അവിടുത്തെ എണ്ണയും
119. അറയ്ക്കല്‍ ബീബി
120. തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
121. പാഴൂര്‍ പെരുംതൃക്കോവില്‍
122. തെക്കേടത്തു കുടുംബക്കാര്‍
123. മൂക്കോല ക്ഷേത്രങ്ങള്‍
124. കുമാരമംഗലത്തു നമ്പൂരി
125. മണ്ടക്കാട്ടമ്മനും കൊടയും
126. തിരുവട്ടാറ്റാദികേശവന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല എട്ടാം ഭാഗം ഇ-ബുക്ക്

Malayalam ebooks , Hajj , Allahu

Malayalam Ebooks :
Preview1,047 KBFile
2007-10-15
691Download '(2) Hajj Guide in Malayalam.pdf'
Preview171 KBFile
2010-01-17
297Download '(2) നന്മ കല്പി.ക്കുക; തിന്മ. വിരോധിക്കുക.pdf'
Preview500 KBFile
2010-02-21
282Download '(2) നബി(സ്വല്ലല്ലാഹു അലയ്ഹിവസല്ലം)യുടെ ജന്മ ദിനാഘോഷം ഇസ് ലാമികമോ nabidinam3.pdf'
Preview390 KBFile
2010-06-20
194Download '40 hadith by imaam Navavi.pdf'
Preview69 KBFile
2010-06-20
198Download 'aa dinathinu vendiyulla munnorukkangal.pdf'
Preview84 KBFile
2010-06-20
91Download 'Aa Prarthana Allahu Swwekarikkumaarakatte.pdf'
Preview50 KBFile
2010-06-20
107Download 'Aavarthanam aarochakamalla.pdf'
Preview66 KBFile
2010-06-20
116Download 'Abhimanam kshathapeduthal malayalam hadees.pdf'
Preview66 KBFile
2010-06-20
84Download 'Abhimanam kshathapeduthal malayalam hadeesഅഭിമാനം ക്ഷതപ്പെടുത്തല്‍.pdf'
Preview71 KBFile
2010-06-20
124Download 'Adayunna swarga kavaadam Malayalam Hadees (അടയുന്ന സ്വര്‍ഗ കവാടങ്ങള്‍).pdf'
Preview118 KBFile
2010-06-20
99Download 'Adhyam vijaarana neridunna moonu tharakkaar.pdf'
Preview74 KBFile
2010-06-20
78Download 'Ahankaarathinte kadukumanithookkam.pdf'
Preview225 KBFile
2007-07-25
482Download 'Allahu(Niche Of Truth ) Malayalam.pdf'
Preview42 KBFile
2010-06-20
97Download 'Allahuvine  Marakkunnavar malayalam hadeesഅല്ലാഹുവിനെ മറക്കുന്നവര്‍.pdf'
Preview42 KBFile
2010-06-20
130Download 'AllahuvinteSneham nedaan malayalamഅല്ലാഹുവിന്റെ സ്നേഹം നേടാന്‍.pdf'
Preview49 KBFile
2010-06-20
83Download 'Anavasarangalil idapedaruth.pdf'
Preview53 KBFile
2010-06-20
67Download 'Andhya dinathile kireedaavakaasi malayalam hadith.pdf'
Preview65 KBFile
2010-06-20
65Download 'Andya naalil adhyam vijaarana cheyyappedunnathu malayalam hadith.pdf'
Preview64 KBFile
2007-07-25
605Download 'Aranu_yesu(Niche Of Truth )Malayalam.pdf'
Preview61 KBFile
2010-06-20
127Download 'Arivinte mahathwam അറിനിന്ടെ മഹത്വം.pdf'
Preview61 KBFile
2010-06-20
73Download 'Arivinte Mahathwam.pdf'
Preview71 KBGIF Image
2010-06-20
367Download 'asmaahul husna.gif'
Preview57 KBFile
2010-06-20
75Download 'Asooyayum vidheshavum malayalam hadith.pdf'
Preview49 KBFile
2010-06-20
63Download 'Avaganikka pedunna ayalvaasi malayalam hadith.pdf'
Preview31 KBFile
2010-06-20
55Download 'Ayalkaar  malayalam hadith.pdf'
Preview81 KBFile
2010-06-20
48Download 'Ayalkkaarante avakaashangal malayalam hadith.pdf'
Preview63 KBFile
2010-06-20
71Download 'B5യതകളും പ്രതിഫലവും.pdf'
Preview61 KBFile
2010-06-20
69Download 'Bandangal nannaakkuka malayalam hadith.pdf'
Preview2,098 KBFile
2007-07-25
436Download 'Bibilinte_daiveekatha Malayalam(Niche Of Truth ).pdf'
Preview70 KBFile
2010-06-20
48Download 'cheriyapaapangale karuthiyirikkuka malayalam hadith.pdf'
Preview45 KBFile
2010-06-20
91Download 'Chodichu vaangnna daaridryam.pdf'
Preview425 KBFile
2007-07-25
301Download 'Christhumadathil_ninnu Malayalam( Niche Of Truth ).pdf'
Preview267 KBFile
2007-07-25
668Download 'Christian_muslim_samwadam Malayalam(Niche Of Truth ).pdf'
Preview56 KBFile
2010-06-20
51Download 'Copy of Mithaahaaravum aarogyavum malayalam hadith.pdf'
Preview67 KBFile
2010-06-20
104Download 'Copy of Moonu thinmakal(മൂന്നു തിന്മകള്‍)..pdf'
Preview1,564 KBFile
2010-06-20
90Download 'Copy of Morethan 3000 hadith in malayalam.pdf'
Preview72 KBFile
2010-06-20
51Download 'Copy of Pareekdhanamaakunna rogam പരീക്ഷണമാകുന്ന രോഗം.pdf'
Preview55 KBFile
2010-06-20
56Download 'Daana darmangalude shreshtatha malayalam hadith.pdf'
Preview63 KBFile
2010-06-20
112Download 'dampathyam baadhyadakalum prathiphalavum.pdf'
Preview59 KBFile
2010-06-20
60Download 'Dhaanam cheyendatheppol malayalam hadith.pdf'
Preview65 KBFile
2010-06-20
52Download 'Dheergaayus   malayalam hadith.pdf'
Preview73 KBFile
2010-06-20
98Download 'DHOORTHINTE MANIMAALIKAKAL Malayalam Hadees (ധൂര്‍ത്തിന്റെ മണിമാളികകകള്‍).pdf'
Preview73 KBFile
2010-06-20
40Download 'DHOORTHINTE MANIMAALIKAKAL malayalam hadith.pdf'
Preview57 KBFile
2010-06-20
48Download 'Dhrithyude parinathy.pdf'
Preview51 KBFile
2010-06-20
278Download 'Dreams (സ്വപ്നം).pdf'
Preview62 KBFile
2010-06-20
40Download 'ekaathya pathyavum malayalam hadith.pdf'
Preview71 KBFile
2010-06-20
97Download 'Ekagratha namaskaarathil(ഏകാഗ്രത നമസ്കാര.pdf'
Preview195 KBFile
2007-07-25
389Download 'Enthanu_islam(Niche Of Truth )Malayalam.pdf'
Preview119 KBFile
2010-06-20
42Download 'Gunakamksha thetu cheyunnavarodum.pdf'
Preview1,889 KBFile
2007-07-25
833Download 'Hadeeths (Malayalam) A collection of about 3000 hadeeths reported by Buhari, Muslim, Abu Davood, Thirmidi, Ibnu Maja, Nasa'i..pdf'
Preview2,837 KBFile
2007-10-15
954Download 'Hadith in Malayalam full.pdf'
Preview1,047 KBFile
2007-07-25
246Download 'Hajj Guide in Malayalam.pdf'
Preview13,343 KBFile
2007-10-15
1,148Download 'Holy Quran Malayalam Translation.pdf'
Preview93 KBFile
2010-06-20
39Download 'Ihthikhafum janasevanavum malayalamഇഹ്തിഖാഫും ജനസേവനവും.pdf'
Preview48 KBFile
2010-06-20
41Download 'Iman_Pakuthi malayalam hadeesഈമാന്‍ പകുതി.pdf'
Preview48 KBFile
2010-06-20
39Download 'Imante_Pakuthi   malayalam hadith.pdf'
Preview50 KBFile
2010-06-20
37Download 'Imanum_Ayalkaranum malayalam hadeesഈമാനും അയല്‍ക്കാരനും.pdf'
Preview50 KBFile
2010-06-20
28Download 'Imanum_Ayalkaranum malayalam hadith.pdf'
Preview43 KBFile
2010-06-20
56Download 'Ingottu  vendathu. angottum kodukkuka malaya;lam hadeesഇങ്ങോട്ടു വെന്ടതു  അങ്ങോട്ടും കൊടുക്കുക.pdf'
1,461 KBZIP File
2010-06-20
82Download 'Islamic Animated Gifts.zip'
1,174 KBZIP File
2010-06-20
70Download 'Islamic ImagesGif.zip'
Preview55 KBFile
2010-06-20
56Download 'Jeevante Vila.pdf'
Preview53 KBFile
2010-06-20
56Download 'jeevitha soukhyam malayalam hadith.pdf'
Preview71 KBFile
2010-06-20
42Download 'Jeevtham vinayaanithuam.pdf'
Preview50 KBFile
2010-06-20
69Download 'Jolseane smeepikunnavar malayalam hadith.pdf'
Preview76 KBFile
2010-06-20
50Download 'Kadabaadithante  swarggaa pravesham.pdf'
Preview41 KBFile
2010-06-20
48Download 'Kadamidapaadukal malayalam hadith.pdf'
Preview156 KBJPEG Image
2010-06-20
192Download 'Khabarile adhiya rathreee.jpg'
Play4,770 KBMPEG Audio Stream
2010-06-20
61Download 'Khutba-HalalayaSampadyam_03-03-06 malayalamഹലാലായ സമ്പാദ്യം  (ഖുത്ബ).mp3'
Play4,989 KBMPEG Audio Stream
2010-06-20
57Download 'Khutba-UthamaKudumbam_24-02-06 malayalamഉത്തമ കുടുമ്പം ഖുത്ബ.mp3'
Preview82 KBFile
2010-06-20
42Download 'Kodumpathinte naraga mojanam.pdf'
Preview58 KBFile
2010-06-20
60Download 'Kopam niyandrikkuka malayalam hadith.pdf'
Preview70 KBFile
2010-06-20
47Download 'Kudi vellam nalkunnathinte mahathwam.pdf'
Preview60 KBFile
2010-06-20
67Download 'kudumba Bandangal cherkkuka.pdf'
Preview855 KBFile
2007-07-25
795Download 'Malayalam -Hyndavatha_dharmavum_darsanavum(Niche Of Truth ).pdf'
Preview2,320 KBFile
2007-07-25
1,240Download 'Malayalam -Manushya_sareeram(Niche Of Truth ).pdf'
Preview96 KBFile
2007-07-25
811Download 'Malayalam -Maranathinu_sesham(Niche Of Truth ).pdf'
Preview142 KBFile
2007-07-25
304Download 'Malayalam -Mokshathinte_margam(Niche Of Truth ).pdf'
Preview503 KBFile
2007-07-25
458Download 'Malayalam -Muthalalitham_matham_marxism(Niche Of Truth ).pdf'
Preview77 KBFile
2010-06-20
94Download 'malayalam hadees Jeevitham nannaavaanജീവിതം നന്നാവാന്‍ ഹദീസ്.pdf'
Preview65 KBFile
2010-06-20
98Download 'Malayalam hadithഅന്ത്യ നാളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുന്നത്.pdf'
Preview31 KBFile
2010-06-20
64Download 'Malayalam hadithഅയല്‍ വാസി.pdf'
Preview81 KBFile
2010-06-20
47Download 'Malayalam hadithഅയല്‍ക്കാരന്ടെ അവകാശങ്ങള്‍.pdf'
Preview42 KBFile
2010-06-20
70Download 'Malayalam hadithഅല്ലഹുവിന്റെ സ്നേഹം നേടാന്‍.pdf'
Preview49 KBFile
2010-06-20
45Download 'Malayalam hadithഅവഗണിക്കപ്പെടുന്ന അയല്‍വാസികള്‍.pdf'
Preview57 KBFile
2010-06-20
57Download 'Malayalam hadithഅസൂയയും വിദേഷവും.pdf'
Preview76 KBFile
2010-06-20
47Download 'Malayalam hadithകടബാധിതന്ടെ സ്വര്‍ഗ്ഗപ്രവേശം.pdf'
Preview41 KBFile
2010-06-20
52Download 'Malayalam hadithകടമിടപാടുകള്‍.pdf'
Preview60 KBFile
2010-06-20
62Download 'Malayalam hadithകുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക.pdf'
Preview82 KBFile
2010-06-20
45Download 'Malayalam hadithകുടുംബത്തിന്ടെ നരകമോചനം.pdf'
Preview58 KBFile
2010-06-20
102Download 'Malayalam hadithകോപം നിയന്ത്രിക്കുക.pdf'
Preview81 KBFile
2010-06-20
91Download 'Malayalam hadithഖുര്‍ആനിലെ ഏതാനും വജനങ്ങള്‍.pdf'
Preview70 KBFile
2010-06-20
70Download 'Malayalam hadithചെറിയ പാപങ്ങളെ കരുതിയിരിക്കുക.pdf'
Preview53 KBFile
2010-06-20
55Download 'Malayalam hadithജീവിത സൌഖ്യം.pdf'
Preview50 KBFile
2010-06-20
152Download 'Malayalam hadithജോത്സ്യനെ സമീപിക്കുന്നവര്‍.pdf'
Preview41 KBFile
2010-06-20
54Download 'Malayalam hadithതഖ് വയും സ്വഭാവ ചര്യയും.pdf'
Preview65 KBFile
2010-06-20
91Download 'Malayalam hadithതിരസ്കരിക്കപെടാത്ത പ്രാര്‍തതനകള്‍.pdf'
Preview81 KBFile
2010-06-20
72Download 'Malayalam hadithതെറ്റിദ്ധാരണകളെ സൂക്ഷിക്കുക.pdf'
Preview104 KBFile
2010-06-20
99Download 'Malayalam hadithതെറ്റുകുറ്റങ്ങള്‍ പരസ്യപെടുത്താതിരിക്കുക.pdf'
Preview55 KBFile
2010-06-20
77Download 'Malayalam hadithദാനധര്‍മങ്ങളുടെ ശ്രേഷ്ട്ത.pdf'
http://www.4shared.com/dir/MvBgmAoJ/Malayalam_Ebooks.html#dir=3352960
Download Link :